പറശ്ശിനിക്കടവ്: കൊവ്വലിലെ ഒ വി പ്രമോദ് കുമാർ (52) അന്തരിച്ചു.
പറശ്ശിനിക്കടവ്: കൊവ്വലിലെ ഒ വി പ്രമോദ് കുമാർ (52) അന്തരിച്ചു.
പരേതനായ രാഘവൻ, കാർത്യാനി എന്നിവരുടെ മകനാണ്.
ഭാര്യ: ധന്യ (വാരം) മകൾ: ദേവിക (വിദ്യാർത്ഥിനി) സഹോദരങ്ങൾ:പ്രേംകുമാർ, പ്രസന്നൻ (ഗൾഫ്), പ്രമീള (കണ്ണപുരം) ,പ്രസീന (മുല്ലക്കൊടി) സംസ്കാരം രാവിലെ 11 മണിക്ക്

Comments
Post a Comment