അരോളിയിലെ പോള ഗോവിന്ദൻ 82 വയസ്സ് നിര്യാതനായി.

 



അരോളിയിലെ പോള ഗോവിന്ദൻ 82 വയസ്സ് നിര്യാതനായി.


പിതാവ് പരേതനായ ഒണക്കൻ മേസ്ത്രി.


 മാതാവ് പരേതയായ താല.


 ഭര്യ : പരേതയായ ശ്യാമള ആന്തൂര്.


മക്കൾ അജിത്ത്,ഷാജി, പരേതനായ ഷെമി.

 മരുമക്കൾ:  നിഷ,ദീപ, രമ്യ.


 സഹോദരങ്ങൾ :നാരായണൻ,മാധവി, പരേതരായ കണ്ണൻ, കുഞ്ഞപ്പ, ഗോപാലൻ.


സംസ്കാരം ഇന്ന് 12 മണിക്ക് പാപ്പിനിശ്ശേരിയിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.