പുല്ലൂപ്പിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു; യാത്രികന് പരിക്ക്
കണ്ണാടിപ്പറമ്പ്:
പുല്ലൂപ്പി:ഇന്ന് ഉച്ചയ്ക്ക് 12:15 ഓടെ, പുല്ലൂപ്പി ജുമാമസ്‌ജിദിനടുത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.
അപകടം സംഭവിച്ച ഉടൻ തന്നെ നാട്ടുകാർ ഉടനടി സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Comments
Post a Comment