കണ്ണൂർ : വീടിനു മുകളിൽ തെങ്ങ് വീട് നാശനഷ്ടം

 



കായിച്ചിറ:- കായിച്ചിറ വാർഡിൽ മൊട്ടക്കൽ ആറ്റന്റെവിടെ സലാമിൻ്റെ വീടിന് മുകളിൽ തെങ്ങ് വീണു ഇന്ന് പുലർച്ചെ ഒരു മണിയോടെ വീശിയടിച്ച കാറ്റിലാണ് വീടിന് മുകളിൽ തെങ്ങ് വീണത്. അടുക്കള ഭാഗത്ത് തെങ്ങ് വീണ് ഓട് തകർന്നു . അടുക്കളയിലെ ഇലട്രിക്ക് ഉപകരണങ്ങൾ, വീട്ടു ഉപകരണങ്ങൾക്കും കേടു പാട് പറ്റിയിറ്റുണ്ട്.


ജില്ലയിലെ കിഴക്കൻ മേഖലയികളിൽ ഇന്ന് പുലർച്ചെ അടിച്ച ചുഴലിക്കാറ്റിൽ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായ നിലയിലാണ്. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതാണ് റിപ്പോർട്ടുകൾ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.