നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14ന് നടക്കുന്ന ശോഭാ യാത്രയുടെ സ്വാഗതസംഘരൂപീകരണം നടന്നു.




 സ്വാഗതസംഘം രൂപീകരിച്ചു 


 നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14ന് നടക്കുന്ന ശോഭാ യാത്രയുടെ സ്വാഗതസംഘരൂപീകരണം 20 7 2025ന് ഭാരതീ ഹാളിൽ വച്ച് നടന്നു എം രാജീവൻ കെവി വിദ്യാധരൻ രാജഗോപാലൻ എന്നിവർ രക്ഷാധികാരികളായും അധ്യക്ഷനായി പി സി നാരായണനെയും സെക്രട്ടറി കെ പി രാജൻ വൈസ് പ്രസിഡണ്ട് ഉത്തമൻ പി ജോയിൻ സെക്രട്ടറിശ്രീജേഷ് തൈവളപ്പിൽ ആഘോഷ പ്രമുഖ് പി പി സുരേശൻ ശോഭ യാത്ര കൺവീനർ സുമേഷ് കമ്പിൽ,ട്രഷറർ,കെ എൻ രമേഷ് പ്രചരണ വിഭാഗം ഹരിഹരൻ കെ പി എന്നിവരെ ഭാരതീ ഹാളിൽ വച്ച് നടന്ന സ്വാഗതസംഘരൂപീകരണ യോഗത്തിൽ തെരഞ്ഞെടുത്തു🙏🙏

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..