കുഞ്ഞിപ്പള്ളി പുലിമുക്കിന് സമീപം പടിഞ്ഞാറയിൽ അസ്മ (91) നിര്യാതയായി

 





കക്കാട്

 കുഞ്ഞിപ്പള്ളി പുലിമുക്കിന് സമീപം പടിഞ്ഞാറയിൽ അസ്മ (91) നിര്യാതയായി

 ഭർത്താവ് പരേതനായ മുസ്ലിം ലീഗ് നേതാവ് അത്ത അബ്ദുറഹിമാൻ.

പരേതരായ റംസാൻ - ഖദീജ ദമ്പതികളുടെ മകളാണ്

മക്കൾ

ഖാലിദ്, സഹീദ്, സക്കരിയ, ഹനീഫ (ഇരുവരും ദുബൈ). റൗള, റാബിയ, റഷീദ

ജാമാതാക്കൾ

റംല (കക്കാട്),ഷാക്കിറ (കൊല്ലറത്തിക്കൽ),സീനത്ത് ( കൊല്ലറത്തിക്കൽ),സീനത്ത് കെ പി (കക്കാട്) പരേതരായ 

മുസ്തഫ എ വി, അബ്ദുല്ല, ഉമ്മർ

സഹോദരങ്ങൾ മജീദ്

സുഹറ, , പരേതരായ ഹംസ, നഫീസ, സഫിയ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.