കണ്ണൂർ : വീടിനു മുകളിൽ മരം വീണ് വയോധികൻ മരിച്ചു
കോളയാട് വീടിനു മുകളിൽ മരം വീണ് വയോധികൻ മരിച്ചു
കോളയാട്: വീടിനു മുകളിൽ മരം വീണ് വയോധികൻ മരിച്ചു. പെരുവയിലെ എനിയാടൻ ചന്ദ്രൻ(78) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2 മണിയോടെ വീശിയടിച്ച കാറ്റിലാണ് വീടിന് മുകളിൽ മരം വീണത്. ഭാര്യ: മാതു.

Comments
Post a Comment