കുറുമാത്തൂർ പെരുമ്പയിലെ ദിനേശൻ.ഇ അന്തരിച്ചു
കുറുമാത്തൂർ പെരുമ്പയിലെ ദിനേശൻ.ഇ അന്തരിച്ചു
അച്ഛൻ :പരേതനായ രാമൻ നായർ കൊയ്യം
അമ്മ: ലക്ഷ്മി അമ്മ
ഭാര്യ : സരോജിനി ടി വി.
മക്കൾ: ധന്യ, ധീരജ്. മരുമകൻ സുമേഷ് (കണിക്കുന്ന്),
സഹോദരങ്ങൾ: സഹദേവൻ (കൊയ്യം ),സൗദാമിനി (കവുമ്പായി ),ഭാർഗവി (ഐച്ചേരി ), ഇന്ദിര(കീരിയാട് )രാധ (കൊയ്യം ). സംസ്ക്കാരം : പകൽ 11.30 ന് മഞ്ചച്ചാൽ പൊതുസ്മശാനത്തിൽ

Comments
Post a Comment