കണ്ണൂർ:ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരണപ്പെട്ടു.
പാവന്നൂർ എ എൽ പി സ്കൂളിന് സമീപം കുഞ്ഞുവളപ്പിൽ പി സജിത്ത് (41) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയാണ്.
പരേതനായ ചന്ദ്രദാസൻ-നന്ദിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈജ (കുറുമാത്തൂർ). സഹോദരങ്ങൾ: പി സരിത, പി സജിന.
ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ പാവന്നൂർ മൊട്ടയിൽ പൊതുദർശനം, തുടർന്ന് ഒരു മണിയോടെ പൊറോലം ശാന്തിവനത്തിൽ സംസ്കാരം

Comments
Post a Comment