കമ്പിൽ : മികച്ച വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു

 


കമ്പിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 2024-25, SSLC പരീക്ഷയിൽ FULL A+ കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

 യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് നിലിമ ലക്ഷ്മണന് ഷീൽഡും കാഷ് അവാർഡും നൽകി. ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ പി എം ഫാത്തിമ ധനയ്ക്ക് നൽകി. വിവിധ വിദ്യാർഥികൾക്കു വേണ്ടി രക്ഷിതാക്കൾ ഉപഹാരം സ്വീകരിച്ചു.

ചടങ്ങിൽ ട്രഷർ മുഹമ്മദ് കുട്ടി തങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മുസ്തഫ കെ.കെ, , വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ സി പി, ജോയിൻ്റ് സെക്രട്ടറിമാരായ തസ്ലീം സി.പി,, നൗഷാദ് വി പി, മുഹമ്മദ് കുഞ്ഞി,പി.വി യൂണിറ്റ് മുൻ പ്രസിഡണ്ട് അഷ്റഫ് പി പി, എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷിതാക്കൾ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..