മയ്യിൽ:- കണ്ടക്കൈയിലെ അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി.

 


മയ്യിൽ:- കണ്ടക്കൈയിലെ അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി.


 (കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ പ്രസിഡണ്ട്)


ഭാര്യ: റുഖിയ


മക്കൾ:അബൂബക്കർ, ബരീറ,


മരുമക്കൾ:ശിഫാന (പഴശ്ശി ) നിയാസ് ഇർഫാനി കാനച്ചേരി


ഖബറടക്കം ഇന്ന് (28-7-2025) രാത്രി 11 മണിക്ക് കണ്ടക്കൈ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.