പാപ്പിനിശ്ശേരി കരിക്കൻ കുളത്തിനു സമീപം താമസിക്കുന്ന പുന്നത്തിരിയൻ രാജീവൻ(54) നിര്യാതനായി.(റെയിൽവേ).

 



പാപ്പിനിശ്ശേരി കരിക്കൻ കുളത്തിനു സമീപം താമസിക്കുന്ന പുന്നത്തിരിയൻ രാജീവൻ(54) നിര്യാതനായി.(റെയിൽവേ).


ഭാര്യ: വിനീത (പരേതനായ ഇടച്ചേരിയൻ കുമാരൻ മകൾ )

മക്കൾ: ആരുഷ്, അൻശ്രിത


സഹോദരിമാർ: ശോഭന, ശ്രീമതി, കോമളവല്ലി.


മൃതദേഹം 23/ 7/ 25 ബുധനാഴ്ച രാവിലെ സമയം 9.30 to 10.30 വരെ കരിക്കൻകുളം ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പൊതു ദർശനത്തിന് വെക്കും.

സംസ്കാരം രാവിലെ11 മണിക്ക് പാടിയിൽ സമുദായ ശ്മശാനത്തിൽ .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..