പാപ്പിനിശ്ശേരി മേൽപ്പാലത്തിലും താവം മേൽപ്പാലത്തിലും മൈക്രോ കോൺക്രീറ്റിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും (ചൊവ്വ, ബുധൻ) തീയതികളിൽ ഗതാഗതം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 



കണ്ണൂർ പിലാത്തറ - പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി മേൽപ്പാലത്തിലും താവം മേൽപ്പാലത്തിലും മൈക്രോ കോൺക്രീറ്റിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും (ചൊവ്വ, ബുധൻ) തീയതികളിൽ ഇരു മേൽപ്പാലങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..