ഗായകൻ വേടൻ കണ്ണൂരിലേക്ക്.
കണ്ണൂർ: വൃക്കരോഗികളെ ചേർത്ത് പിടിക്കാൻ വേടൻ കണ്ണൂരിലേക്ക് വരുന്നു. പ്രശസ്ത റാപ് ഗായകരായ എംസി കൂപ്പർ, സ്റ്റിക് എന്നിവരോടൊപ്പം വേടന്റെ റാപ്-സംഗീത മാമാങ്കം നടക്കും. ഓഗസ്റ്റ് 23-ന് പിലാത്തറ മേരി മാതാ സ്കൂൾ മൈതാനത്താണ് പരിപാടി

Comments
Post a Comment