കണ്ണൂർ : വീടിൻ്റെ അടുക്കളയില്‍ കയറിയ മൂര്‍ഖനെ പിടികൂടി
പട്ടുവം: അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പാമ്പ് സംരക്ഷകന്‍ പിടികൂടി. പട്ടുവം കാവുങ്കലിലെ പി.എം ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയില്‍ കാണപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ മാര്‍ക്ക് (മലബാര്‍ അവേര്‍നെസ് ആന്റ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) പ്രവര്‍ത്തകനായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തിയാണ് പിടികൂടിയത്.
പാമ്പിനെ പിന്നീട് ആവാസ വ്യവസ്ഥയില്‍ വിട്ടയച്ചു.

Comments
Post a Comment