പാപ്പിനിശ്ശേരി വെസ്റ്റ് : കെ പി ദുഫൈയിൽ(ദുഫി) നിര്യാതനായി
പാപ്പിനിശ്ശേരി വെസ്റ്റ് : ഹാജിറോഡ് നൂർ മസ്ജിദിന് സമീപം കെ പി ദുഫൈയിൽ ( 49 ) നിര്യാതനായി .
CPIM ബോട്ട് ജെട്ടി മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് .
നിലവിൽ ബോട്ട്ജെട്ടി ബ്രാഞ്ച് അംഗമാണ് .
പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു .
അബ്ദുൾ ഹക്കീമിൻ്റെയും കെ പി ജമീലയുടെയും മകനാണ് .
ഭാര്യ : റംസീന
സഹോദരങ്ങൾ : റിയാദത്ത് , ഉനീഫ് , റുബീഷ്
സംസ്കാരം : രാവിലെ 11 മണിക്ക് കാട്ടിലെപള്ളി
ഖബർസ്ഥാനിൽ .

Comments
Post a Comment