ഓണപറമ്പ പ്രിയദർശിനീ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പ്. നാളെ
ഓണപറമ്പ പ്രിയദർശിനീ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പ്. നാളെ രാവിലെ 10 മണി മുതൽ 1 മണിവരെയാണ്.
ക്യാമ്പിൽ വച്ച് ഏകദേശം 1000 രൂപയിൽ കൂടുതൽ വിലവരുന്ന SPIROMETRY TEST ഉം വിദഗ്ദ്ധ ഡോക്ടറുടെ സേവനവും തീർത്തും സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്.
ഈയോരവസരം പഴക്കാതിരിക്കാൻ കൃത്യം 10:00 മണിക്ക് തന്നെ പുതിയഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ എത്തിച്ചേരുവാൻ അഭ്യർഥിക്കുന്നു.


Comments
Post a Comment