പഴയങ്ങാടി : പുഴയിൽ ചാടി ആത്മഹത്യ ചെയ്ത അമ്മയോടൊപ്പം കാണാതായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

 




പഴയങ്ങാടി: കണ്ണൂർ ചെമ്പല്ലിക്കുണ്ടു പുഴയിൽ ചാടിആത്മഹത്യ ചെയ്ത അമ്മയോടൊപ്പം കാണാതായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി തുടർന്ന ഫയർഫോഴ്സിന്റെ തിരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച്ച വൈകിട്ട് 4:15ന് മൂന്ന് വയസുകാരൻ ക്രിഷിവ് രാജ്ൻ്റെ മൃതദേഹം കണ്ടെത്തിയത്.


  ചെമ്പല്ലിക്കുണ്ടിലെ റെയിൽവേ പാലത്തിനടുത്ത് കണ്ടൽക്കാടുകൾക്കിടയിൽ നിന്നുംമാണ് ക്രിഷിവ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസിന്റെ നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


 ആത്മഹത്യ ചെയ്ത റീമയുടെ മൃതദേഹം ഇന്ന് രാവിലെ വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..