അർഹതപെട്ട അംഗീകാരം.
മനാഫ്. പുതിയതെരുവിലുള്ള ഒട്ടു മിക്ക ആൾക്കാർക്കും സുപരിചിതമായ പേര്.... പ്രതേകിച്ച് വ്യാപാരികളുടെ നന്മക്ക് വേണ്ടി അഹോരാത്രം എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ആരുടെ മുന്നിലും മുട്ട് മടക്കാതെ സത്യമായ നീതിക്ക് വേണ്ടി പോരാടുന്ന മനാഫിനു കണ്ണൂരിൽ വെച്ച് നടന്ന KRFA (കേരള റിട്ടയിൽ ഫുട് വെയർ അസോസിയേഷൻ)ജില്ലാ സമ്മേളനത്തിൽ ജന്മനാട്ടിലെ ഒരുപറ്റം സുഹൃത്തുക്കൾ ചേർന്ന് ആദരിച്ചു.... തീർത്തും അർഹതക്കുള്ള അംഗീകാരം...

Comments
Post a Comment