നാറാത്ത് : നാല്പതാം ചരമ ദിനത്തോട് അനുബന്ധിച്ചു IRPC ക്ക് സംഭാവന നൽകി.

 



ചട്ടുകപ്പാറയിലെ കോക്കാടൻ ലക്ഷ്മണന്റെ ഭാര്യ സരസ്വതി.കെ (ആമേരി ) യുടെ നാല്പതാം ചരമ ദിനത്തോട് അനുബന്ധിച്ചു IRPC ക്ക് സംഭാവന നൽകി. ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ സഖാവ് ടി.കെ.ഗോവിന്ദൻ മാസ്റ്റർ സംഭാവന ഏറ്റ് വാങ്ങി, സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി സഖാവ് എൻ. അനിൽകുമാർ, സിപിഐഎം ചാട്ടുകപ്പാറ ബ്രാഞ്ച് സെക്രട്ടറി ആർ.വി രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.