പുന്നക്കുളങ്ങര നീലിയാർ കോട്ടത്തിന് സമീപത്തെ കല്ല്യാണി (84) നിര്യാതയായി

 



ബക്കളം- പുന്നക്കുളങ്ങര നീലിയാർ കോട്ടത്തിന് സമീപത്തെ കല്ല്യാണി (84) നിര്യാതയായി. സംസ്കാരം 24/04/24 ന് വൈകുന്നേരം 3.00 മണിക്ക് പുന്നക്കുളങ്ങര ശ്മശാനത്തിൽ. മക്കൾ - കമലാക്ഷി(ആധാരം എഴുത്ത് മാങ്ങാട്), കാർത്ത്യായനി, ചന്ദ്രൻ (റിട്ടേർഡ് ഇന്ത്യൻ കോഫി ഹൗസ് - CPI(M) പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം), ലക്ഷ്മണൻ(ഷാർജ ), ഉഷ, രമേശൻ, സുമതി. മരുമക്കൾ - ശ്രീമതി( കടമ്പേരി ), നിഷി(കുറുമാത്തൂർ), മോഹനൻ (കണ്ണപുരം മൊട്ടമ്മൽ), ഷീബ (ഉടുപ്പ)പരേതരായ കുഞ്ഞിരാമൻ, ജനാർദ്ധനൻ. സഹോദരങ്ങൾ കുഞ്ഞിപ്പാറു(കൂവോട് ), കരുണാകരൻ (തലശ്ശേരി), ചന്ദ്രൻ(കീച്ചേരി), നളിനി (ഒഴക്രോം), മോഹനൻ മാസ്റ്റർ (ധർമ്മശാല) പരേതരായ കുഞ്ഞിരാമൻ, രാഘവൻ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??