പള്ളിക്കുളം :മൂന്നു പതിറ്റാണ്ട് കാലം സമാന്തര മേഖലയിൽ സേവനമനുഷ്ഠിച്ച ബിന്ദു സജിത്ത് കുമാറിന്റെ അകാല വിയോഗത്തിൽ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ നേതൃയോഗം അനുശോചനം രേഖപ്പെടുത്തി




മൂന്നു പതിറ്റാണ്ട് കാലം സമാന്തര മേഖലയിൽ സേവനമനുഷ്ഠിച്ച ബിന്ദു സജിത്ത് കുമാറിന്റെ അകാല വിയോഗത്തിൽ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ നേതൃയോഗം അനുശോചനം രേഖപ്പെടുത്തി.മികച്ച ഗായിക എന്നുള്ള നിലയിലും, അവതാരികയായും, സംഘാടകയായും തൻ്റെ വ്യക്തിമുദ്ര തെളിയിച്ച ബിന്ദു സജിത്ത് കുമാറിൻ്റെ ദേഹവിയോഗം സമാന്തര മേഖലക്ക് കനത്ത നഷ്ടം തന്നെയാണ്.അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെഎൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി അനിൽകുമാർ ,കെ പി ജയബാലൻ ,രാജേഷ് പാലങ്ങാട്ട്,ടി കെ രാജീവൻ, കെ പ്രകാശൻ, പി.ലക്ഷ്മണൻ, യു നാരായണൻ,പി പ്രസാദ് സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.