ഹൃദയാഘാതം: കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

 


ദുബായ് കണ്ണൂർ പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ്സൈദാലി - മുത്തുബി ദമ്പതികളുടെ മകൻ അഷ്ക്കർ തങ്ങൾ (44) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു 

ഭാര്യ :നുസ്രത്ത് ബീവി (ജിഫ്രി മൻസിൽ).

 മക്കൾ: ഹംനാബി, സയ്യിദ്ഐനാസ്, സയ്യിദ് അബാൻ, സയ്യിദ് ഹയാൻ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.