മാങ്കടവ് : അഴിക്കോട് ബ്ലോക്ക് കോൺഗ്രസ്‌ മുൻ സെക്രട്ടറി കെ വി പ്രേമരാജൻ (78) നിര്യാതനായി

 



മാങ്കടവ് : അഴിക്കോട് ബ്ലോക്ക് കോൺഗ്രസ്‌ മുൻ സെക്രട്ടറി കെ വി പ്രേമരാജൻ (78) നിര്യാതനായി.        

ഭാര്യ പരേതയായ സരോജിനി                

മക്കൾ കെ വി പ്രചിത്ര )കണ്ണൂർ ബ്ലോക്ക്‌ മെമ്പർ, പാപ്പിനിശ്ശേരി പഞ്ചായത്ത് വനിത ലീഗ് ജനറൽ സെക്രട്ടറി), പ്രദീപ (സ്നേക് പാർക്ക്‌) പരേതനായ പ്രമോദ്                

 മരുമകൻ സുരേന്ദ്ര ബാബു (താലൂക്ക് ആശുപത്രി പഴയങ്ങാടി) സഹോദരങ്ങൾ കെ വി കരുണാകരൻ, പരേതനായ മാധവൻ  

സംസ്കാരം ബുധനാഴ്ച രാവിലെ 9:30 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മാശനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം