മടക്കര ശാദുലി പള്ളിക്ക് സമീപം താമസിക്കുന്ന എ. അബ്ദുള്ള നിര്യാതനായി




 മടക്കര ആറാം വാർഡ് മെമ്പർ, പി.വി സക്കരിയയുടെ ഭാര്യ പിതാവ് മടക്കര ശാദുലി പള്ളിക്ക് സമീപം താമസിക്കുന്ന എ. അബ്ദുള്ള നിര്യാതനായി 


മക്കൾ : ഒണ്ടേൻ മൂസാൻ, റസാഖ്, ഫാത്വിബി, നഫീസ, സുമയ്യ, ഖൈറുന്നിസ. 

കബറടക്കം മടക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??