മയ്യിൽ CRC ഒ.എം ദിവാകരൻ അനുസ്മരണം നടത്തി

 


  മയ്യിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ നിറ സാന്നിദ്ധ്യവും പ്രമുഖ പ്രഭാഷകനും മയ്യിൽ CRC യുടെ മുൻ പ്രസിഡണ്ടുമായിരുന്ന ശ്രീ ഒ.എം ദിവാകരൻടെ അഞ്ചാം ചരമവാർഷിക ദിനാചരണം മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ സി യിൽ നടന്നു.



CRC പ്രസിഡന്റ് ശ്രീ കെ.കെ ഭാസ്ക്കരൻടെ അദ്ധ്യക്ഷതയിൽ KSSPU ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി കെ.വി യശോദ ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.

കെ. ബാലകൃഷ്ണൻ കെ.കെ രാമചന്ദ്രൻ പി.കെ. ഗോപാലകൃഷ്ണൻ വി.പി. ബാബുരാജ് പി.കെ. രമണി എന്നിവർ പ്രസംഗിച്ചു.

സിക്രട്ടരി പി.കെ. നാരായണൻ സ്വാഗതവും ലൈബ്രേറിയൻ കെ സജിത നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.