മയ്യിൽ : രണ്ട് മക്കളോടൊപ്പം യുവതിയെ കാണാതായി.

 



മലപ്പട്ടം: രണ്ട് മക്കളോടൊപ്പം യുവതിയെ കാണാതായി. മലപ്പട്ടം ചൂളിയാട് തലക്കോട്ടെ പുതിയപുരയില്‍ വീട്ടില്‍ ബൈജുവിന്റെ ഭാര്യ സി.കെ.ദിവ്യ(32)മക്കളായ ഷാരോണ്‍(13)ഷിവര്‍ഷ്(ഏഴ്)എന്നിവരെയാണ് ഇന്നലെ 22 ന് മലപ്പട്ടം തേക്കിന്‍കൂട്ടത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കാണാതായത്.


ഭര്‍ത്താവ് ബൈജുവിന്റെ പരാതിയില്‍ മയ്യില്‍ പോലീസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു.


ഇവരുടെ മൊബൈല്‍ഫോണ്‍ സ്വിച്ചോഫ്‌ചെയ്ത നിലയിലാണ്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം