എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ

 



ചാലോട് : കൊളോളത്ത് അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ.


താവക്കരയിലെ നിഹാദ് മുഹമ്മദ് (30), അനാമിക (25) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരിൽ നിന്ന് ഒരു ഗ്രാമോളം എംഡിഎംഎ പിടികൂടി.


കണ്ണൂർ സിറ്റി പോലീസ് ഡാൻസാഫ് ടീമും മട്ടന്നൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??