പള്ളിപ്പറമ്പ് സ്വദേശി മലേഷ്യയിൽ നിര്യാതനായി.

 



പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് സ്വദേശി മലേഷ്യയിൽ നിര്യാതനായി. പള്ളിപ്പറമ്പിലെ പുതിയാമ്പ്രത്ത് റഹീം (55) മലേഷ്യയിലെ അലോസ്റ്റാറിൽ കുഴഞ്ഞു വീണ് മരിച്ചത്. 

ഭാര്യ:  ഷാഹിന കണ്ണാടിപറമ്പ മാലോട്ട്

മക്കൾ: റംഷീന, റൈഹാന

മൂന്ന് ദിവസം മുമ്പാണ് റഹിം മലേഷ്യയിലെക്ക് പോയത്.

 മയ്യിത്ത് മലേഷ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.