പാപ്പിനിശ്ശേരി വെസ്റ് : നാഷണൽ സ്പോർട്സ് ക്ലബ്ബിന് സമീപം പുത്തൻ വീട്ടിൽ സാമുവൽ ( 87 ) നിര്യാതനായി

 




പാപ്പിനിശ്ശേരി വെസ്റ് : നാഷണൽ സ്പോർട്സ് ക്ലബ്ബിന് സമീപം പുത്തൻ വീട്ടിൽ സാമുവൽ ( 87 ) നിര്യാതനായി .

ഭാര്യ : റോസ മെറ്റിൽഡ

മക്കൾ : ശിഖ മേഴ്സി ( കോഴിക്കോട് ) , ഷിനോജ് ആൽഫ്രഡ് ( കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ , പാപ്പിനിശ്ശേരി ) , ഷാജൻ ഗോഡ്ഫ്രഡ് ( ഗൾഫ് ) 

മരുമക്കൾ : ജെറോൾഡ് വില്യം , തോഷിബ

സംസ്കാരം : ഏപ്രിൽ 24 ബുധനാഴ്ച വൈകുന്നേരം 4 30 ന് പാപ്പിനിശ്ശേരി സി എസ് ഐ ചർച്ച് .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.