കണ്ണാടിപ്പറമ്പ് : പള്ളിപ്രം അങ്കണവാടിയിൽ നിന്നും നീണ്ട 17 വർഷം ഹേൽപ്പറായി സേവനമനുഷ്ട്ടിച്ച കെസി പാറുക്കുട്ടിക്ക് യാത്രയപ്പു നൽകി

 


കണ്ണാടിപ്പറമ്പ് പുല്ലുപ്പി പതിമൂന്നാം വാർഡിൽ പള്ളിപ്രം അങ്കണവാടിയിൽ നിന്നും നീണ്ട 17 വർഷം ഹേൽപ്പറായി സേവനമനുഷ്ട്ടിച്ച കെസി പാറുക്കുട്ടിക്ക് യാത്രയപ്പു നൽകി

വാർഡ് മെമ്പർ. സൽമത്ത്

അങ്കനവാടി ട്ടിച്ചർ . അനിത. Icds

 സുപ്രവൈസർ . റസീല

തുളസി ടീച്ചർ

ബേബി . ടീച്ചർ

മുഹമ്മദ് കുഞ്ഞി പാറപ്പുറം

രക്ഷിതാക്കൾ പുർവ്വ വിദ്യാർത്തികൾ എന്നിവർ പങ്ക് എടുത്ത്

തുടർന്ന് . മധുരവിതരണം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..