നാറാത്ത് : തെരഞ്ഞെടുപ്പ് റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

 





എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു.


 ഇടതുപക്ഷ സ്ഥാനാർഥി എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാറാത്ത് പഞ്ചായത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി നടത്തി.



 ആലിങ്കീഴിൽ കമ്പിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച പ്രചരണ റാലി നാറാത്ത് ബസാറിൽകേന്ദ്രീകരിച്ചു.


 തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

 പി പി സോമൻ അധ്യക്ഷതവഹിച്ചു.

 നിസാർ വാഴിപ്പറമ്പ് എൻ അശോകൻ യു പി മുഹമ്മദ് കുഞ്ഞി,കെ ടി അബ്ദുൽ വഹാബ് കെ ശിവദാസൻ എന്നിവർ പങ്കെടുത്തു

Comments