മയ്യിൽ കോറളായിയിൽ തെങ്ങ് പൊട്ടി ദേഹത്ത് വീണ് പരിക്കേറ്റയാൾ മരിച്ചു.

 



മയ്യിൽ എ എൽ പി സ്കൂ‌ളിന് സമീപത്തെ കെ പി അലി (61)യാണ് മരിച്ചത് വ്യാഴാഴ്ച്‌ച നടന്നു പോകുന്നതിനിടെയാണ് തെങ്ങ് അലിയുടെ ദേഹത്ത് വീണത്


ഭാര്യ: കുഞ്ഞായിഷ


മക്കൾ: ഫെമിന, സാജിദ് അലി, ഇഫാ അലി


മരുമകൻ: ശിഹാബുദ്ധീൻ.


സഹോദരങ്ങൾ: ഇബ്രാഹിം,അബ്ദു‌ള്ള, ജബ്ബാർ, ഷറഫുദ്ധീൻ,

Comments