എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ് കൊളച്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി




 കണ്ണൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ് കൊളച്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ചേലേരി വൈദ്യർ കണ്ടിയിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി.ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.ദേവരാജൻ , മഹിളാ മോർച്ച കണ്ണൂർ ജില്ലാ പ്രസിഡണ്ട് റീനാ മനോഹരൻ, സി. ബാബു വാർഡ് മെംബർവി.വി.ഗീത എന്നിവർ പ്രസംഗിച്ചു. എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ട് സ്ഥാനർത്ഥി സി.രഘുനാഥ് നടത്തിയ പ്രസംഗത്തിൽ കണ്ണൂരിന്റെ സമഗ്ര വികസനത്തിനായ് ചെയ്യാനുദ്ധേശിക്കുന്ന ബൃഹത്ത് പദ്ധതികൾ വിശദമായ് പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.