പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ 55 വയസ്സു നിര്യാതനായി.
പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ 55 വയസ്സു നിര്യാതനായി.
പിതാവു പരേതനായ കെ.വി കുത്തരാമൻ ഇടക്കേപുറം
അമ്മ പാർവ്വതി
ഭാര്യ വനില
മക്കൾ,അർജുൻ ; അമർനാഥ്
സഹോദരങ്ങൾ: ഓമന,ലക്ഷ്മണൻ, പ്രകാശൻ; ചിത്രലേഖ(സി പി ഐ എം പന്നിയൂർ ലോക്കൽ കമ്മിറ്റി അംഗം, AIDWA വില്ലേജ് സെക്രട്ടറി ).രാജേഷ്.സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക്

Comments
Post a Comment