മയ്യിൽ - അരിമ്പ്ര റൂട്ടിൽ ഓടുന്ന ബസ്സിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട മാല ബസ് ജീവനക്കാർ തിരിച്ചേൽപ്പിച്ചു




 മയ്യിൽ - അരിമ്പ്ര റൂട്ടിൽ ഓടുന്ന ബസ്സിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട മാല ബസ് ജീവനക്കാർ തിരിച്ചേൽപ്പിച്ചു


മയ്യിൽ - അരിമ്പ്ര റൂട്ടിൽ ഓടുന്ന സഫാരി (വന്ദനം) ബസ്സിൽ യാത്രയ്ക്കിടെ ഒരു സ്വർണ്ണമാല നഷ്ട്‌ടപ്പെട്ടിരുന്നു. മാല ബസ് ജീവനക്കാർ കണ്ടെത്തുകയും തിരിച്ചേൽപ്പിക്കുകയും ചെയ്‌തു. അവരുടെ സത്യസന്ധതയെയും നല്ല മനസിനെയും അഭിനന്ദിക്കുന്നു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.