കണ്ണൂർ : പോക്‌സോ കേസ്: മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

 



 രാമന്തളിയില്‍ താമസിക്കുന്ന കണ്ണാടിപ്പറമ്പ് സ്വദേശിയായ മദ്രസാധ്യാപകന്‍ പത്തൊന്‍പതു വയസ്സുകാരന്‍ സുഫയറിനെതിരെ പോക്‌സോ നിയമപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സ്റ്റേഷന്‍ പരിധിയിലെ 15 വയസുകാരിയെയാണ് പയ്യന്നൂരിലെ സ്ഥാപനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??