കൊറ്റാളി : അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 





അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ

പഴക്കമെന്ന് സംശയം.ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനൽ വഴി നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്




Comments