അരോളി , കാട്ട്യം വടേശ്വരത്ത് പന്നിയൂർ പവിത്രന്റെ ഭാര്യ കെ പി മിനി അന്തരിച്ചു




 അരോളി , കാട്ട്യം വടേശ്വരത്ത് പന്നിയൂർ പവിത്രന്റെ ഭാര്യ കെ പി മിനി അന്തരിച്ചു. മുൻ ദിനേശ് ബീഡി തൊഴിലാളിയും കണ്ണൂർ ഗ്രീൻസ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയുമാണ്. പരേതനായ പവിത്രന്റേയും രാധയുടേയും മകളാണ്. മക്കൾ മിഥുൻ, സിദിൻ . മരുമകൾ അക്ഷര . സംസ്കാരം ഇന്ന് ഏഴര മണിക്ക് കാട്ട്യം സമുദായ ശ്മശാനത്തിൽ നടക്കും. ..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.