കണ്ണാടിപ്പറമ്പ് മാലോട്ട് പടിഞ്ഞാറയിൽ സുരേന്ദ്രൻ ആശാരി (68) നിര്യാതനായി.

 




കണ്ണാടിപ്പറമ്പ് മാലോട്ട് പടിഞ്ഞാറയിൽ സുരേന്ദ്രൻ ആശാരി (68) നിര്യാതനായി. 

ഭാര്യ പരേതയായ ദേവി മീത്തലെപുരയിൽ. മക്കൾ സുധേഷ്‌ സുധിനി(കരിപ്പാൽ ). മരുമക്കൾ വിജിന,പ്രമോദ്. സഹോദരങ്ങൾ കാർത്യായനി കമല പുഷ്പ ഉഷ അനിത പ്രീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം