പാപ്പിനിശ്ശേരി വെസ്റ്റ്... ഇ എം എസ് സ്മാരക ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ചന്ദ്ര കൃഷ്ണൻ (60) അന്തരിച്ചു.

 


പാപ്പിനിശ്ശേരി വെസ്റ്റ്... ഇ എം എസ് സ്മാരക ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ചന്ദ്ര കൃഷ്ണൻ (60) അന്തരിച്ചു. അച്ഛൻ പരേതനായ കെ കുഞ്ഞിരാമൻ, അമ്മ പരേതയായ ദേവകി. സഹോദരങ്ങൾ പരേതരായ സ്വാമിനാഥൻ, വിശ്വനാഥൻ, കുട്ടികൃഷ്ണൻ. സഹോദരി സരസ്വതി.

ശവസംസ്കാരം ഇന്ന് രാത്രി 8 മണിക്ക് സമുദായ സ്മാശാനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം