ചെപ്പനൂൽ അംഗൻവാടിക്ക് സമിപത്തെ പി.സി ബീന നിര്യാതയായി.

 


ചെപ്പനൂൽ അംഗൻവാടിക്ക് സമിപത്തെ പി.സി കരുണകരന്റെ മകൾ പി.സി ബീന (43) അൽപ്പം മുമ്പ് നിര്യാതയായി , പിതാവ് പി സി കരുണാകരൻ മാതാവ് രതി, സഹോദരങ്ങൾ ബിന്ദു, വിജില


സംസ്കാരം 12 മണി ചെപ്പനൂൽ പൊതുസ്മാശനം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.