പാപ്പിനിശ്ശേരി: പഴഞ്ചിറ തച്ചൻ തറവാട് റോഡിൽ താമസിക്കുന്ന കൊല്ലറത്തിക്കൽ സ്വദേശി നൗഷാദ് മരണപ്പെട്ടു.

പാപ്പിനിശ്ശേരി: പഴഞ്ചിറ തച്ചൻ തറവാട് റോഡിൽ താമസിക്കുന്ന കൊല്ലറത്തിക്കൽ സ്വദേശി നൗഷാദ് മരണപ്പെട്ടു.

കണ്ണൂരിലെ  ബിഗ് ബി മൈലാഞ്ചി ഓണർ ആണ് 

 ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത് 

ഭാര്യ : ശബാന പി കെ പി 

മക്കൾ :മിൻഹ, നിഷ്വാൻ.

കബറടക്കം വൈ: 5 മണിക്ക് വളപട്ടണം മന്ന കബർസ്ഥാൻ....

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.