പെരുമാച്ചേരി കൊട്ടപ്പൊയിലിലെ കനാലിലേക്ക് മറിഞ്ഞു

 



പള്ളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പെരുമാച്ചേരി കൊട്ടപ്പൊയിലിലെ കനാലിലേക്ക് മറിഞ്ഞു. കാറിൽ മൂന്ന് യാത്രക്കാരുണ്ടായിരുന്നു. കൊട്ടപ്പൊയിലിൽ നിന്ന് കമ്പിൽ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് മറിഞ്ഞത്.

 മൂന്നുപേർക്കും ചെറിയ പരിക്ക് 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.