മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി നണിയൂർ നമ്പ്രത്തെ കെ വിനോദ് കുമാർ നിര്യാതനായി.

 



മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും യുഡിഎഫിന്റെ സജീവ പ്രവർത്തകനുമായ നണിയൂർ നമ്പ്രത്തെ കെ വിനോദ് കുമാർ നിര്യാതനായി . ഭൗതികശരീരം ഇപ്പോൾ പാലക്കാട് മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. മിക്കവാറും ഇന്ന് ഉച്ചക്ക് ശേഷമേ അവിടെനിന്നും പുറപ്പെടുകയുള്ളൂ. 


ഭാര്യ :


മക്കൾ :


സംസ്കാരം : 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.