നെല്ലിക്കപ്പാലം CM Center ഉൽഘാടനവും മദനീയം ആത്മീയ മജ്‌ലിസും നാളെ

 



നെല്ലിക്കപ്പാലം CM Center ഉൽഘാടനവും മദനീയം ആത്മീയ മജ്‌ലിസും നാളെ നെല്ലിക്കപ്പലം റമളാൻ ശൈഖ് നഗറിൽ വെച്ച് നടത്തപ്പെടും.

വൈകുന്നേരം അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ സി. എം സെൻ്റർ ഉദ്ഘാടനം നിർവഹിക്കുന്നതതോട് കൂടി പരിപാടികൾക്ക് തുടക്കമാകും തുടർന്ന് നടക്കുന്ന മദനീയം ആത്മീയ മജലീസിന് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്കും . തുടർന്ന് സിഎം വലിയള്ളാഹുവിൻ്റെ പേരിലുള്ള തബറുഖ് വിത്തരണത്തോടു കൂടി പരിപാടികൾക്ക് തിരശീല വീഴും . ഈ മഹനീയ പരിപാടിയിലേക്ക് നിങ്ങളേവരെയും ക്ഷണിക്കുന്നു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.