കണ്ണൂർ : ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

 




കണ്ണൂർ : ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് +1 വിദ്യാർത്ഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കണ്ടറി സ്കൂൾ +1 വിദ്യാർത്ഥി ജൂഡ് വിൻ ഷൈജ്യ (17) ആണ് മരിച്ച്ത്.പിതാവ് ഷൈജു. മാതാവ് ശോഭ. സഹോദരങ്ങൾ ജൂഡിറ്റ്, ജുവാന. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് ചെമ്പേരി ലൂർദ് മാതാ ഫെറോന ചർച്ച് സെമിത്തേരിയിൽ. പള്ളി പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുന്ന 5 അംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത് മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല ഇന്ന് പുലർച്ചെയാണ് അപകടം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??