പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് കുഴഞ്ഞു വീണു മരിച്ചു.

 


കണ്ണൂര്‍: അഴീക്കോട് പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുല്‍ കരീം സലഫി (47) വാരത്തുള്ള വാടക വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു.

മ്യതദേഹം ചാല കിംസ് ഹോസ്പിറ്റലിലാണുള്ളത്.


ഹൃദയ ഘാതത്തെ തടര്‍ന്നാണ് മരണം.


അക്ലിയത്ത് സ്‌കൂള്‍ അറബിക് അധ്യാപകനാണ്.


കണ്ണൂര്‍ അല്‍ ഫിത്ത്വര്‍ സ്‌കൂള്‍ അധ്യാപിക സഹീറയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.