കല്ല്യാശ്ശേരി സെൻട്രൽ സുമിത്രൻ പീടികക്ക് സമീപം കെ വി സതി (60) നിര്യാതയായി
കല്ല്യാശ്ശേരി സെൻട്രൽ സുമിത്രൻ പീടികക്ക് സമീപം കെ വി സതി (60) നിര്യാതയായി
ഭർത്താവ് : പരേതനായ എം ടി കരുണൻ
മക്കൾ: അരുൺ കെ വി, അഞ്ജലി.
മരുമക്കൾ : രതീഷ്,അനുശ്രീ,
സംസ്കാരം (30/ 04/ 2024) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കൊട്ടപ്പാലം സമുദായ ശ്മശാനത്തിൽ
Comments
Post a Comment