തളിപ്പറമ്പ് : രണ്ട് പേർക്ക് വെട്ടേറ്റു
തളിപ്പറമ്പ്: യുവാവിന് വെട്ടേറ്റ് പരിക്ക്.
കൂവേരി മുണ്ടപ്പിലാവിലെ വി.വി.സിജിത്തിനാണ്(30)പരിക്കേറ്റത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് കാട്ടാമ്പള്ളിയിലെ ശ്രീലേഷിനും പരിക്കേറ്റു.

Comments
Post a Comment